'കുരിശുമരണ'ത്തിന്റെ ആദ്യ തെളിവ് കണ്ടെത്തി | Oneindia Malayalam

2021-12-10 137

Roman crucifixion: First example in UK found in Cambridgeshire
യുകെയിൽ റോമൻ 'കുരിശുമരണ')ത്തിന്റെ അടയാളം കണ്ടെത്തിയതായി റിപ്പോർട്ട്. ഫെസ്റ്റന്റണിൽ കണ്ടെത്തിയ അസ്ഥികൂടമാണ് കുരിശുമരണത്തിന് തെളിവായി ലഭിച്ചിരിക്കുന്നത്..അസ്ഥി കൂടത്തിന്റെ കാലില്‍ ഒരു ആണി തുളച്ചുകയറിയ നിലയിലായിരുന്നു. പുരാവസ്തു ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളും തെളിവുകളും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.


Free Traffic Exchange